International Udhayam

നിങ്ങള്‍ ഉത്കൃഷ്ട സമൂഹമാണ്, നന്മ കല്‍പ്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുന്ന സമൂഹം."...

Sunday, August 14, 2011

ഖുബ ഇഫ്‌താര്‍ സംഗമം

പാവറട്ടി.മസ്‌ജിദ് ഖുബയില്‍ വിപുലമായ ഇഫ്‌താര്‍ സംഗമം സംഘടിപ്പിച്ചു.ഹംസ സാഹിബ്‌,അബ്‌ദുല്‍ വാഹിദ്‌,റഫീഖ്‌ പോത്ത്‌ കല്ല്‌ തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിജ്ഞാന പ്രദമായപഠനക്ളാസ്സുകളില്‍ നൂറുകണക്കിന്‌ പേര്‍ പങ്കെടുത്തു.പ്രദേശ വാസികളുടേയും കുടുംബങ്ങളുടേയും പങ്കാളിത്തം കൊണ്ട്‌ ഇഫ്‌താര്‍ സംഗമം ശ്രദ്ധേയമായി. 
Share:

Manjiyil

Manjiyil
Manjiyil

Popular Posts

Blog Archive

Join Broadcast List

Name

Email *

Message *

Copyright © Udhayam | Powered by Blogger Design by PWT | Blogger Theme by NewBloggerThemes.com