International Udhayam

നിങ്ങള്‍ ഉത്കൃഷ്ട സമൂഹമാണ്, നന്മ കല്‍പ്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുന്ന സമൂഹം."...

Monday, November 7, 2011

ഇബ്രാഹീം നബിയുടെ പാത

പാവറട്ടി:
ഇബ്രാഹീം നബിയുടെ ജീവിത പാത പിന്‍പറ്റുക.

ഇബ്രാഹീം നബിയുടെയും കുടുംബത്തിന്റെയും ത്യാഗോജ്വലമായ ജീവിത ചരിത്രത്തില്‍ നിന്ന് പാഠമുള്‍കൊള്ളാന്‍ വിശ്വസികള്‍ ബാധ്യസ്ഥരാണ്.റഫീക് പോത്തുകല്ല്‌ പറഞ്ഞു. ഖുബ ഈദ് ഗാഹില്‍ ബലി പെരുന്നാള്‍ സന്ദേശം നല്കുകയായിരുന്നു അദ്ധേഹം.പിതാവ് ഇബ്രാഹീം പുത്രന്‍ ഇസ്‌മായില്‍ മതാവ് ഹാജറ ഇവരിലൂടെ പ്രസാരണം ചെയ്യപ്പെട്ട മഹത്തായ സന്ദേശം പ്രസക്തി നഷ്‌ട്പ്പെടാതെ ചരിത്രത്തിന്റെ തങ്കതാളുകളില്‍ ഉല്ലേഖനം ചെയ്യപ്പെട്ടതിനെ സമൂഹമധ്യെ അനുഭവിപ്പിക്കാന്‍ വിശ്വാസിക്ക് സാധിക്കണം.റഫീക് വിശദീകരിച്ചു
Share:

Manjiyil

Manjiyil
Manjiyil

Popular Posts

Blog Archive

Join Broadcast List

Name

Email *

Message *

Copyright © Udhayam | Powered by Blogger Design by PWT | Blogger Theme by NewBloggerThemes.com