International Udhayam

നിങ്ങള്‍ ഉത്കൃഷ്ട സമൂഹമാണ്, നന്മ കല്‍പ്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുന്ന സമൂഹം."...

Thursday, February 14, 2013

ഉദയം യുവജനവേദി

ദോഹ:
ഉദയം പരിധിയിലുള്ള യുവാക്കളുടെ അഭിരുചികളെ കണ്ടെത്താനും പരിപോഷിപ്പിക്കാനും ,ആധുനിക സാങ്കേതിക വിദ്യകളുടെ പ്രയോജനകരമായ കൌശലങ്ങള്‍ പഠിക്കാനും പകര്‍ത്താനും  ഒക്കെ കഴിയുന്ന സാധ്യതകള്‍ക്കനുസൃതമായ ഒരുവേദിയുടെ രൂപീകരണം ലക്ഷ്യം വെച്ച്‌ കൊണ്ടുള്ള ഒത്ത്‌ ചേരല്‍ ഫെബ്രുവരി 21 ന്‌ സംഘടിപ്പിക്കുന്നു. വൈകീട്ട്‌ 7.30 ന്‌ എന്‍.പി അശറഫിന്റെ വസതിയില്‍ ചേരുന്ന പ്രഥമ സംഗമത്തിലേയ്‌ക്ക്‌ ഉദയം മേഖലയിലെ രക്ഷിതാക്കള്‍ 25 വയസ്സ്‌ വരെ പ്രായ പരിധിയിലുള്ള തങ്ങളുടെ കുട്ടികളെ പങ്കെടുപ്പിക്കണമെന്ന്‌ ഭാരവാഹികള്‍ അറിയിച്ചു.
Share:

Manjiyil

Manjiyil
Manjiyil

Popular Posts

Blog Archive

Join Broadcast List

Name

Email *

Message *

Copyright © Udhayam | Powered by Blogger Design by PWT | Blogger Theme by NewBloggerThemes.com