International Udhayam

നിങ്ങള്‍ ഉത്കൃഷ്ട സമൂഹമാണ്, നന്മ കല്‍പ്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുന്ന സമൂഹം."...

Thursday, June 9, 2016

ഇബ്രാഹീം വെള്ളുവന്തറ മരണപ്പെട്ടു

ദോഹ:വെള്ളുവന്തറ ഇബ്രാഹീം മരണപ്പെട്ടിരിക്കുന്നു.മുന്‍ ഉദയം പ്രവര്‍‌ത്തക സമിതി അം‌ഗം ഷമീര്‍ പങ്കണ്ണിയൂരിന്റെ പിതാവാണ്‌.ദീര്‍‌ഘകാലമായി ചികിത്സയിലായിരുന്നു.ദോഹയില്‍ നിന്നും ഷമീറും കുടും‌ബവും ഇന്നു നാട്ടിലേയ്‌ക്ക്‌ പോകുന്നുണ്ട്‌.ഖബറടക്കം നാളെ പൈങ്കണ്ണിയൂര്‍ മഹല്ല്‌ ഖബര്‍‌സ്ഥാനില്‍ നടക്കും.
Share:

Manjiyil

Manjiyil
Manjiyil

Popular Posts

Blog Archive

Join Broadcast List

Name

Email *

Message *

Copyright © Udhayam | Powered by Blogger Design by PWT | Blogger Theme by NewBloggerThemes.com