International Udhayam

നിങ്ങള്‍ ഉത്കൃഷ്ട സമൂഹമാണ്, നന്മ കല്‍പ്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുന്ന സമൂഹം."...

Wednesday, July 12, 2017

വി.എം അബ്ദു സാഹിബ്‌ നിര്യാതനായി

പുതുമനശ്ശേരി: വി.എം അബ്ദു സാഹിബ്‌ നിര്യാതനായി. ഇന്നു പുലര്‍‌ച്ചയായിരുന്നു അന്ത്യം.ഖബറടക്കം ജൂലായ്‌ 12  ബുധനാഴ്‌ച പുതുമനശ്ശേരി ഖബര്‍‌സ്ഥാനില്‍ നടക്കും.ഉദയം പഠനവേദിയും അനുബന്ധ സം‌വിധാനങ്ങളുടേയും നേതൃനിരയിലുള്ള അഷ്‌റഫ്‌ എന്‍.പിയുടെ പിതാവിന്റെ സഹോദരനാണ്‌ പരേതനായ വി.എം അബ്‌ദു.വി.എം അബ്ദുൾ ഖാദർ , വി.എം അബൂബക്കർ എന്നിവര്‍ സഹോദരങ്ങളാണ്‌.ഉദയം ഖുബ ഓര്‍‌ഗനൈസേഷനുകള്‍ അനുശോചനം രേഖപ്പെടുത്തി.
Share:

Manjiyil

Manjiyil
Manjiyil

Popular Posts

Blog Archive

Join Broadcast List

Name

Email *

Message *

Labels

Copyright © Udhayam | Powered by Blogger Design by PWT | Blogger Theme by NewBloggerThemes.com