International Udhayam

നിങ്ങള്‍ ഉത്കൃഷ്ട സമൂഹമാണ്, നന്മ കല്‍പ്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുന്ന സമൂഹം."...

Akbar M.A

പുതുമനശ്ശേരി സ്വദേശിയായ എരവളപ്പില്‍ എ.കെ ഇബ്രാഹീം കുട്ടിയുടെയും തിത്തുമ്മു വിന്റെയും മകനാണ്‌.എം.എ അക്‌ബര്‍.സിവില്‍ എന്‍‌ജിനിയറിങ് ഡിപ്ലോമക്ക്‌ ശേഷം1980 കളില്‍ പ്രവാസിയായി ഖത്തറിലെത്തി.പരന്ന വായനക്കാരനും സാഹിത്യാസ്വാദകനുമാണ്‌. ഇസ്‌ലാമിക ഗ്രന്ഥങ്ങളും ആനുകാലികങ്ങളും വായിക്കുന്നതിലും പഠിച്ചു മനസ്സിലാക്കുന്നതിലും കൃത്യമായ സമയം നീക്കി വെക്കുന്ന വിജ്ഞാനദാഹിയാണ്‌.സോഷ്യല്‍ മീഡിയകളിലൂടെ ലക്ഷ്യബോധത്തോടെ പ്രവര്‍‌ത്തിക്കുകയും പ്രതികരിക്കുകയും ചെയ്യുന്ന വ്യക്തി കൂടെയാണ്‌ അക്‌ബര്‍ .ഉദയം പഠനവേദിയുടെ സ്ഥാപകാം‌ഗങ്ങളില്‍ ഒരാളായ ഇദ്ധേഹം പഠനവേദിയുടെ തുടക്കം മുതലേയുള്ള പ്രവര്‍‌ത്തകസമിതികളില്‍ അം‌ഗമാണ്‌.
ഭാര്യ :സഫൂറ.മക്കള്‍:അഫ്ര,ആബിദു റഹ്‌മാന്‍.

Manjiyil

Manjiyil
Manjiyil

Popular Posts

Blog Archive

Join Broadcast List

Name

Email *

Message *

Labels

Copyright © Udhayam | Powered by Blogger Design by PWT | Blogger Theme by NewBloggerThemes.com