International Udhayam

നിങ്ങള്‍ ഉത്കൃഷ്ട സമൂഹമാണ്, നന്മ കല്‍പ്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുന്ന സമൂഹം."...

Our Area

മുല്ലശ്ശേരി ബ്‌ളോക് പരിധിയിലുള്ള പാലുവായ്‌ മുതല്‍ ഏനാമാവ്‌ വരെ നീണ്ടുകിടക്കുന്ന പതിമൂന്ന്‌ മഹല്ലുകള്‍ കേന്ദ്രീകരിച്ചാണ്‌ ഉദയം പഠനവേദിയുടെ പ്രവര്‍‌ത്തനങ്ങള്‍.ഉദയം പരിധിയില്‍ പ്രസ്ഥാന നിയന്ത്രണത്തില്‍ പാവറട്ടി,പുവ്വത്തൂര്‍,പാടൂര്‍ എന്നീ പ്രദേശങ്ങളിലായി മൂന്നു പള്ളികള്‍ ഉണ്ട്‌. പ്രസ്‌തുത പരിധിയില്‍ ഉള്‍‌പെട്ട പാവറട്ടിയില്‍ ഒരു പുരുഷ ഹല്‍ഖയും ഒരു വനിതാ ഹല്‍ഖയും, പാടൂരില്‍ ഒരു പുരുഷ ഹല്‍ഖയും രണ്ട്‌ വനിതാ ഹല്‍ഖയും നിലവിലുണ്ട്‌.പ്രദേശത്ത്‌ രണ്ട്‌ പുതിയ ഹല്‍‌ഖകള്‍ കൂടെ രൂപം കൊള്ളാനുള്ള സാധ്യതകള്‍ തെളിഞ്ഞു വരുന്നുണ്ട്.

മഹല്ലുകള്‍: പാലുവായ്,പാവറട്ടി,തൈകാട്‌,പുതുമനശ്ശേരി,വെന്മേനാട്‌,പൈങ്കണ്ണിയൂര്‍,പണ്ടാറക്കാട്‌,തിരുനെല്ലൂര്‍,പാടൂര്‍,തൊയക്കാവ്‌,
കണ്ണോത്ത്‌,മുപ്പട്ടിത്തറ,ഏനാമാവ്‌.



Manjiyil

Manjiyil
Manjiyil

Popular Posts

Blog Archive

Join Whatsapp

Name

Email *

Message *

Labels

Copyright © Udhayam | Powered by Blogger Design by PWT | Blogger Theme by NewBloggerThemes.com